You Searched For "amma association"

അത് വിട് പാര്‍വതീ. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം; അമ്മ സംഘടനയില്‍ പല പ്രശ്നങ്ങളും ഉന്നയിച്ചപ്പോള്‍ കിട്ടിയ മറുപടി; പറയാനുള്ളതൊക്കെ പറഞ്ഞുള്ള ഒരു സിനിമ താന്‍ സംവിധാനം ചെയ്യും; പാര്‍വതി തിരുവോത്ത്
ഒരു സംഘടന നല്ല രീതിയില്‍ നിലനില്‍ക്കണമെങ്കില്‍, നീതിബോധമുള്ളവരും നിര്‍ഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം; ഈ ഗുണങ്ങള്‍ ഒന്നും ഇല്ലാത്ത ചിലര്‍ സംഘടനയുടെ തലപ്പത്ത് എത്തിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിന് കാരണം: അഭിനേതാക്കള്‍ കാത്തിരുന്നപ്പോള്‍ ബിസിനസ്സുകാര്‍ അംഗങ്ങളായി: ആലപ്പി അഷ്‌റഫ്
അമ്മ സംഘടനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഇല്ലെന്ന് പറയുന്നില്ല: എങ്കിലും അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്: തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍