KERALAMമൊബൈല് ഫോണ് കാണിച്ച് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി; വസ്ത്രമഴിക്കാന് ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീയുടെ കണ്ണില്പ്പെട്ടു: മരടില് നാലര വയസുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ചയാള് പിടിയില്സ്വന്തം ലേഖകൻ19 Aug 2025 6:43 AM IST
KERALAMബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള് റീല്സാക്കി പെണ്കുട്ടികളുമായി ചങ്ങാത്തം; പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബസില് വെച്ച് പീഡിപ്പിച്ച 19കാരന് അറസ്റ്റില്സ്വന്തം ലേഖകൻ16 Aug 2025 8:29 AM IST
KERALAMഅനാശാസ്യ പ്രവര്ത്തനം സൗദിയിലെ നജ്റാനില് ആറ് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടക്കം 11 പ്രവാസികള് അറസ്റ്റില്സ്വന്തം ലേഖകൻ16 Aug 2025 6:22 AM IST
KERALAMകാമുകിക്കൊപ്പം ജീവിക്കാന് ഭാര്യയെ കൊലപ്പെടുത്തി; ഭര്ത്താവിനും കാമുകിക്കും ജീവപര്യന്തം തടവ്സ്വന്തം ലേഖകൻ13 Aug 2025 9:08 AM IST
INVESTIGATIONആ വീട് കത്തി നശിച്ചത് പവര്ബാങ്ക് പൊട്ടിത്തെറിച്ചല്ല; സ്ഫോടനമുണ്ടായത് വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള് പൊട്ടിത്തെറിച്ച്: പോലിസ് അന്വേഷണത്തില് വീട്ടുടമ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 8:05 AM IST
INVESTIGATIONഡോക്ടറുടെ വീട്ടില് ഡ്രൈവര് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംനല്കി; എട്ടുലക്ഷത്തിലേറെ രൂപ തട്ടിയ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ10 Aug 2025 9:23 AM IST
KERALAMകാര് പിന്തുടര്ന്ന് തടഞ്ഞുനിര്ത്തി 20 ലക്ഷം രൂപ കവര്ന്ന കേസ്; ആറുപേര് അറസ്റ്റില്സ്വന്തം ലേഖകൻ10 Aug 2025 7:55 AM IST
KERALAMതാരാരാധനയുടെ പേരില് തര്ക്കം; പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുടെ മോര്ഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്: മുംബൈ സ്വദേശിയായ പ്രതിയെ മുംബൈയിലെത്തി പിടികൂടി കാസര്കോട് സൈബര് പൊലീസ്സ്വന്തം ലേഖകൻ10 Aug 2025 5:50 AM IST
KERALAMമോഷണത്തിനിടെ കള്ളന്റെ മൊബൈല് ഫോണ് ഭണ്ഡാരത്തില് വീണു; തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തകര്ക്കാന് ശ്രമം: മോഷ്ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്സ്വന്തം ലേഖകൻ8 Aug 2025 9:25 AM IST
INVESTIGATIONമുന്കാമുകനെതിരെ പീഡന കേസ് നല്കി; ഒരു കോടി രൂപ നല്കിയില്ലെങ്കില് മാധ്യമങ്ങളിലൂടെ അപകീര്ത്തിപ്പെടുത്തുമെന്ന് ഭീഷണി; പണം തരൂ, അല്ലെങ്കില് ജയിലില് കിടന്നു മരിക്കും എന്ന് സന്ദേശം: ബാങ്ക് ജീവനക്കാരി അറസ്റ്റില്സ്വന്തം ലേഖകൻ8 Aug 2025 7:43 AM IST
KERALAMഇന്സ്റ്റഗ്രാം വഴിപരിചയപ്പെട്ട 16കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയി; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ6 Aug 2025 6:02 AM IST
INVESTIGATIONഗൈനക്കോളജിസ്റ്റായി ജോലി ചെയ്തത് പത്ത് വര്ഷത്തിലേറെ; നടത്തിയത് അമ്പതിലേറെ സിസേറിയനുകളും ഗൈനക്കോളജിക്കല് ശസ്ത്രക്രിയകളും: വ്യാജ ഡോക്ടര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 5:39 AM IST