You Searched For "arrest"

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ വീട്ടില്‍ കയറി; പത്ത് വയസ്സുകാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി 14കാരന്‍; പെണ്‍കുട്ടിക്ക് കുത്തേറ്റത് 21 തവണ: കൊലനടത്തിയത് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത്
മാല പൊട്ടിക്കാന്‍ ഡ്രസ് കോഡുമായി കള്ളന്‍; ചുവന്ന ഷര്‍ട്ടിട്ട് മോഷ്ടിച്ച സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; മടക്കം നീല ഷര്‍ട്ടണിഞ്ഞ് കാല്‍ നടയായി: പ്രതിയേയും കൂട്ടുപ്രതിയേയും കയ്യോടെ പൊക്കി പോലിസ്
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി: പിടിക്കപ്പെടാതെ കൊലപാതകം നടത്താന്‍ ഗൂഗിളില്‍ തിരഞ്ഞ് പ്രതികള്‍
മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി; വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീയുടെ കണ്ണില്‍പ്പെട്ടു: മരടില്‍ നാലര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള്‍ റീല്‍സാക്കി പെണ്‍കുട്ടികളുമായി ചങ്ങാത്തം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍