Attukal Pongalaലോകത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് പൊങ്കാല; ഏകദേശം 70 മില്യണ്‍ പൊങ്കാലയിടുന്നുവെന്നാണ് കണക്ക്; എല്ലാ ജില്ലയിലും ഒരു അടുപ്പെങ്കിലുമുണ്ട്; എല്ലാം പ്രാര്‍ത്ഥനയാണ്, പൊങ്കാലയും പ്രാര്‍ത്ഥനയാണ്: സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ13 March 2025 4:22 PM IST
Attukal Pongala'എന്റെ ഇത്തവണത്തെ പൊങ്കാല പിണറായി വിജയന്റെ ആരോഗ്യത്തിന്; അദ്ദേഹത്തിന്റെ ആരോഗ്യം നല്ലതാണെങ്കില്‍ അത് കേരളത്തിന് ഗുണകരം; ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്': ശോഭന ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ13 March 2025 3:15 PM IST
Attukal Pongalaആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇട്ട് ഭക്തര്‍; എല്ലാ വര്‍ഷത്തെയും പോലെ ഇക്കുറിയും അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ താരങ്ങളും; നടി ചിപ്പിയും ആനിയും അമ്മയ്ക്ക് പൊങ്കാല നേര്ന്നുമറുനാടൻ മലയാളി ബ്യൂറോ13 March 2025 11:08 AM IST
Attukal Pongalaആറ്റുകാല്‍ പൊങ്കാല ആഘോഷമാക്കാനൊരുങ്ങി തലസ്ഥാന നഗരി; ആറ്റുകാലമ്മയുടെ അനുഗ്രഹവും തേടി എത്തുന്നത് നിരവധി ഭക്ത ജനങ്ങള്‍; ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു; ആറ്റുകാല്‍ പൊങ്കാലക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ എന്തൊക്കെ?മറുനാടൻ മലയാളി ബ്യൂറോ12 March 2025 11:11 AM IST
Attukal Pongalaആറ്റുകാലമ്മയ്ക്ക് പൊങ്കാല നാളെ; മഹോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം; തിരക്ക് കണക്കിലെടുത്ത് പൊങ്കാല ഡ്യൂട്ടിക്കുള്ള വനിതാ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു; ഇത്തവണത്തെ പൊങ്കാലയ്ക്ക് സുരക്ഷ ഒരുക്കാന്‍ ഫയര്‍ വുമണും; സര്‍വ്വസജ്ജമായി തലസ്ഥാനംമറുനാടൻ മലയാളി ബ്യൂറോ12 March 2025 11:01 AM IST
Attukal Pongalaആറ്റുകാല്‍ പൊങ്കാല: പൊങ്കാല മേഖലകളില്‍ താല്‍ക്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചു; ലിനജലം സുരക്ഷിതമായി നീക്കം ചെയ്യും; ആവശ്യമുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി ടാങ്കറുകളിലും കുടിവെള്ളം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വാട്ടര്‍ അതോറിറ്റിമറുനാടൻ മലയാളി ബ്യൂറോ11 March 2025 11:36 AM IST