You Searched For "basil joseph"

അയര്‍ലന്റില്‍ മലയാളികള്‍ തല്ലുകൊള്ളാന്‍ കാരണം ഹണി റോസും റിമി ടോമിയും ബേസില്‍ ജോസഫുമാണോ? പാട്ടും ബഹളവും ഇന്‍സ്റ്റഗ്രാം റീല്‍സുകാരും ചേര്‍ന്ന് പബ്ലിക് ഗ്രൗണ്ടിലെത്തിയതിന് വലിയ വില നല്‍കേണ്ടി വന്നെന്ന അജ്ഞാത എഴുത്ത് വൈറലായി; മറുനാടന്‍ ചൂണ്ടിക്കാട്ടിയ പബ്ലിക് ന്യുയിസന്‍സ് ഇപ്പോള്‍ ഓരോ പ്രവാസിയും ചര്‍ച്ച ചെയ്യുന്ന നിലയിലേക്ക്; സൂക്ഷിച്ചാല്‍ യുകെയിലും അടി കൊള്ളാതിരിക്കാം
ബേസിലിന്റെ സിനിമകളൊന്നും മിസ് ചെയ്യാന്‍ പറ്റില്ല; പൊന്‍മാന്‍ കാണാന്‍ ആകാംക്ഷയോടെ സഞ്ജു സാംസണ്‍; സഞ്ജുവിന് നന്ദി പറഞ്ഞ് പൊന്‍മാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍