You Searched For "Betting app"

2016 ല്‍ റമ്മിയുടെ പരസ്യം ചെയ്യാനായി സമീപിച്ചു; കുറച്ച് മാസത്തിനുള്ളില്‍ അത് തെറ്റാണെന്ന് മനസിലായി; ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല; കോണ്‍ട്രാക്റ്റ് അവസാനിച്ചതിന് ശേഷം പിന്നെ പരസ്യം ചെയ്തിട്ടില്ല; പ്രകാശ് രാജ്‌
ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോരിന് മുമ്പ് വാതുവയ്പ്പുകാര്‍ക്ക് ചാകര കൊയ്ത്ത്; ഫൈനലിന് വച്ചിരിക്കുന്നത് 5000 കോടിയുടെ പന്തയം; ഇന്ത്യ ഇഷ്ടടീം; സംഘങ്ങളില്‍ പ്രമുഖര്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി; സെമിയില്‍ പന്തയം വച്ച അഞ്ച് ബുക്കികളെ അകത്താക്കി ചോദ്യം ചെയ്തതോടെ ശൃംഖലയുടെ കണ്ണികളെ തേടി ദുബായിലേക്ക്