You Searched For "central government"

6.69 ലക്ഷം സിംകാര്‍ഡുകളും 1.32 ലക്ഷം ഇ.എം.ഇ.ഐ നമ്പറുകളും ബേ്‌ളാക്ക് ചെയ്തു; അന്താരാഷ്ട്ര തട്ടിപ്പ് ഫോണ്‍ വിളികള്‍ തടയാനും നിയന്ത്രിക്കാനും ടെലികോം കമ്പനികള്‍ പ്രത്യേകം സംവിധാനം നടപ്പാക്കുന്നു; സൈബര്‍ തട്ടിപ്പ് തടയാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍
ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; പണം അനുവദിച്ചത് പ്രത്യേക മേഖലകള്‍ക്കോ മറ്റു പദ്ധതികള്‍ക്കോ അല്ല; ദുരന്തനിവാരണത്തിനുള്ള കേന്ദ്ര വിഹിതം
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സയില്‍ നിന്ന് പുറത്ത്; കാസ്പില്‍ നിന്ന് പുറത്താകുന്നത് ഒരു വ്യക്തി മാത്രമല്ല കുടുംബം മൊത്തം; ഇത് ആരോഗ്യ ഇന്‍ഷുറന്‍സിലെ കേരള ചതിയോ? അനീതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം
സില്‍വര്‍ ലൈന്‍ ട്രാക്കില്‍ വന്ദേഭാരതിനെയും ഉള്‍പ്പെടുത്തണം:ഗേജ്, അലൈന്‍മെന്റുകളില്‍ മാറ്റം വരുത്തണം; കേരളത്തിന്റെ സില്‍വര്‍ ലൈന് പച്ചക്കൊടി കിട്ടാന്‍ കേന്ദ്ര നിബന്ധനകള്‍ അനുസരിക്കണം
മാഗസിനും ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം, വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ഫ്‌ളൂറസന്റ് യൂണിഫോം: വെടിക്കെട്ട് നിയന്ത്രണത്തിന് ഭേദഗതികളുമായി കേന്ദ്രം കൊണ്ടുവന്ന വിജ്ഞാപനം എന്താണ്?