You Searched For "chennithala"

നേതൃമാറ്റ ആവശ്യത്തില്‍ നേതാക്കള്‍ രണ്ട് തട്ടില്‍; കെ സുധാകരനെ മാറ്റുന്നെങ്കില്‍ സതീശനും മാറട്ടെയെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍; സംയുക്ത വാര്‍ത്ത സമ്മേളനവും നടക്കാതെ വന്നതോടെ ഐക്യനീക്കം പാളി; ഒപ്പമെന്ന് കരുതിയ നേതാക്കളും വിമര്‍ശിച്ചതോടെ ഞെട്ടി പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് പിണറായിക്ക് മൂന്നാമൂഴം ഒരുക്കുമോ?
നയപ്രഖ്യാപനം വെറും പൊള്ള; സഭ ബഹിഷ്‌കരിച്ചത് ഡോളർ കടത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സ്പീക്കർ അധ്യക്ഷത വഹിക്കുന്നതുകൊണ്ട്; കോടതി പരാമർശിച്ചയാൾ സ്പീക്കർ; ശ്രീരാമകൃഷ്ണൻ രാജി വയ്ക്കണമെന്നും ചെന്നിത്തല