You Searched For "corruption"

സ്‌പോണസറുടെ ചെലവില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സിംഗപ്പൂരില്‍ ചുറ്റിയത് ഫോട്ടോഗ്രാഫറുടെ ശുപാര്‍ശയില്‍! ദുബായിലെ മലയാളി വ്യവസായിയുടെ മൊഴി വിശ്വാസത്തില്‍ എടുത്താല്‍ യോഗ ദണ്ഡും രുദ്രാക്ഷ മാലയും അടക്കം കടത്തിയിരിക്കാന്‍ സാധ്യത; പുരാവസ്തു കടത്തിലേക്ക് അന്വേഷണം നീളും
മേലുകാവ് ഗ്രാമപഞ്ചായത്തില്‍ 83.08 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവം; മുന്‍ വി.ഇ.ഒ കെ. ജോണ്‍സണ്‍ ജോര്‍ജിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു: പ്രതി മൂന്നിലവ് പഞ്ചായത്തില്‍ നടത്തിയത് 67.28 ലക്ഷം രൂപയുടെ തിരിമറി
അഴിമതിക്കെതിരെ ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് പോര്‍ട്ടല്‍ വേണ്ടെന്ന് സിപിഎം; പൊലീസിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടാനുള്ള അന്‍വറിന്റെ വാട്‌സാപ്പ് നമ്പറിനെയും എം വി ഗോവിന്ദന്‍ തള്ളിപ്പറയുമോ?