You Searched For "Corruption Allegations"

ആക്കുളം ലെഷര്‍ ആന്റ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ നേടിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ സംഘം; കരാര്‍ കൊടുക്കാന്‍ ചട്ടമെല്ലാം വഴിമാറി; വികെ പ്രശാന്തിനെതിരായ ഈ ആരോപണം അന്വേഷിക്കുമോ? വീണാ എസ് നായരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വരുമോ?
കെസി ഗ്രൂപ്പുകാരിയായത് കൊണ്ടാണ് നിജിക്ക് പരിഗണന ലഭിച്ചതെന്ന് ലാലി; ആഞ്ഞടിച്ച് രാജന്‍ പല്ലനെതിരെയും ആരോപണം; മേയര്‍ സീറ്റ് വിറ്റെന്ന് ആരോപണം: കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; തീരുമാനം ഹൈക്കമാണ്ട് നിര്‍ദ്ദേശത്തില്‍; ദീപ്തിയുടേത് പരിധി വിടാത്ത വിമര്‍ശനം
ആധാര്‍ കാര്‍ഡ് പോലും പൗരത്വത്തിന്റെ തെളിവല്ലെന്ന് അതില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്; ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തം; നിയമപര സാധുതകള്‍ കോടതി കയറും; നേറ്റിവിറ്റി കാര്‍ഡില്‍ സാധ്യതാ പഠന ടെന്‍ഡര്‍ വരും! ഇത് മറ്റൊരു അഴിമതിയാകുമോ?
കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയപ്പോള്‍ ഒരു ലക്ഷം രൂപ ഹോണറേറിയം വാങ്ങി മാസ്റ്റര്‍ പ്ലാനില്‍ തുടരാന്‍ ആഗ്രഹിച്ച മുന്‍ ലോ സെക്രട്ടറി; വാസുവിന്റെ വെട്ടില്‍ ആ നീക്കം പൊളിഞ്ഞു; വാസു ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുകാരനെ ആ പദവിയിലേക്ക് കൊണ്ടു വരാന്‍ ജയകുമാര്‍; ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയെ നയിക്കാന്‍ രാമരാജപ്രേമ പ്രസാദ് എത്തുമോ?