You Searched For "couples arrested"

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് തട്ടിയത് കോടിക്കണക്കിന് രൂപ; മെല്‍ക്കര്‍ ഫിനാന്‍സ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ദമ്പതികള്‍ പിടിയില്‍
ഒരാഴ്ചയായി മോഷണത്തിനായി കറക്കം; തക്കം കിട്ടിയപ്പോള്‍ സരസ്വതിയമ്മയുടെ മാലയുമായി കടന്നു; സ്വര്‍ണം അല്ലെന്ന് അറിഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ചു; പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം; പ്രതികളെ പിടികൂടിയത് മോഷണം നടന്ന് പത്ത് മണിക്കൂറിനുള്ളില്‍; പ്രതികള്‍ കമിതാക്കള്‍; മോഷണം കടം വീട്ടാന്‍
അയല്‍വീടുകളില്‍ നിന്നും ആരും കാണാതെ ചെരുപ്പുകള്‍ മോഷ്ടിക്കും; ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മോഷണം: ചെരുപ്പുകള്‍ വാരാന്ത്യ ചന്തകളില്‍ വിറ്റഴിക്കും; സിസിടിവി ദൃശ്യങ്ങള്‍ സംശയം തോന്നി പിന്തുടര്‍ന്ന് നാട്ടുകാര്‍ ചെരിപ്പ് കള്ളന്മാരെ കൈയ്യോടെ പിടികൂടി