You Searched For "culprit arrested"

മോഷ്ണം നടത്താന്‍ പ്രതി ഒന്നരമാസമായി താമസിച്ചത് ഡോര്‍മിറ്ററികളില്‍; മോഷ്ണ പഠനം നടത്തിയത് യുട്യൂബില്‍ നോക്കി; ഡമ്മി ലോക്കറിന്‍െ തകിട് മുറിച്ച് പരിശീലനം; 42 ലക്ഷത്തിന്റെ കടം വീട്ടാന്‍ എടിഎം മോഷ്ണ ശ്രമം; പ്രതി പിടിയില്‍; പിടിയിലായത് യുവ എന്‍ജിനീയര്‍
അമ്മയുടെ ആണ്‍ സുഹൃത്തിനെ ചൊല്ലി വീട്ടില്‍ കശപിശ പതിവ്; രാത്രിയില്‍ വീട്ടിലെത്തിയ സുഹൃത്തിനെ ഷോക്കടിച്ച് കൊലപ്പെടുത്തി മകന്‍; മൃതദേഹം പാടത്ത് ഉപേക്ഷിച്ചു; സ്വാഭാവികമെന്ന് കരുതിയ മരണം പോസ്റ്റുമോര്‍ട്ടത്തോടെ കൊലപാതകമായി; പുന്നപ്രയില്‍ പിടിയിലായത് മകന്‍ കിരണ്‍; അച്ഛനിലേക്കും അന്വേഷണം
വിവിധ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍; രണ്ട് വര്‍ഷത്തിന് ശേഷം പോലീസിന് ലഭിച്ച രഹസ്യ വിവരത്തില്‍ അന്വേഷണം; ഒടുവില്‍ പിടിയില്‍
താമരശ്ശേരിയില്‍ വീട് വാങ്ങി താമസം; ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വെല്‍ഡിംഗ് ജോലി; നവംബറില്‍ ആദ്യ മോഷണം; തുടര്‍ന്ന് ഒന്നര  മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; മോഷ്ടാവ് ഓന്ത് ഷാജി പിടിയില്‍
അമ്മയെയും മുത്തച്ഛനെയും കൊന്ന ശേഷം നാട് വിട്ടു; ശ്രീനഗറിലെ വിവിധ വീടുകളില്‍ ജോലിക്കാരനായി കൂടി; അടുത്ത മാസം നേപ്പാളിലേക്ക് കടക്കുക എന്നതായിരുന്നു ലക്ഷ്യം; പോലീസ് വിവിധ സംസ്ഥാനങ്ങളില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വിവരങ്ങളും പ്രസിദ്ധീകരിച്ചു; തുടര്‍ന്ന് നാലര മാസത്തെ ഒളിവ് ജീവതത്തിന് ശേഷം പ്രതി പിടിയില്‍