INVESTIGATIONനൈജീരിയ, സൗദി എയര്‍പോര്‍ട്ടുകളില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി; ശമ്പളം 2500 യുഎസ് ഡോളര്‍; സ്ഥാപനത്തിന്റെ പേരില്‍ നിയമന ഉത്തരവും നല്കി; മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ഇല്ല; ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ തട്ടിപ്പുകാരന് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ7 March 2025 12:13 PM IST
INVESTIGATIONരഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 ലിറ്റര്‍ ബിയറും 29 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മാദ്യവും; പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു; മദ്യം പിടിച്ചെടുത്തത് ഇയാളുടെ വീട്ടില്‍ നിന്ന്മറുനാടൻ മലയാളി ബ്യൂറോ4 March 2025 5:47 AM IST
KERALAMഒരാള്‍ കൂടുതല്‍ ബാഗുകള്‍ ട്രെയിനില്‍ നിന്നും ഇറക്കുന്നത് കണ്ട് സംശയം; റെയില്‍വേ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയപ്പോള്‍ കിട്ടിയത് 20 കിലോ കഞ്ചാവ്; പിടിയിലായത് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്‍പ്പന നടത്തുയാള്മറുനാടൻ മലയാളി ബ്യൂറോ1 March 2025 9:43 AM IST
INVESTIGATIONമോഷ്ണം നടത്താന്‍ പ്രതി ഒന്നരമാസമായി താമസിച്ചത് ഡോര്‍മിറ്ററികളില്‍; മോഷ്ണ പഠനം നടത്തിയത് യുട്യൂബില്‍ നോക്കി; ഡമ്മി ലോക്കറിന്െ തകിട് മുറിച്ച് പരിശീലനം; 42 ലക്ഷത്തിന്റെ കടം വീട്ടാന്‍ എടിഎം മോഷ്ണ ശ്രമം; പ്രതി പിടിയില്‍; പിടിയിലായത് യുവ എന്ജിനീയര്മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 9:44 AM IST
INVESTIGATIONഅമ്മയുടെ ആണ് സുഹൃത്തിനെ ചൊല്ലി വീട്ടില്‍ കശപിശ പതിവ്; രാത്രിയില്‍ വീട്ടിലെത്തിയ സുഹൃത്തിനെ ഷോക്കടിച്ച് കൊലപ്പെടുത്തി മകന്; മൃതദേഹം പാടത്ത് ഉപേക്ഷിച്ചു; സ്വാഭാവികമെന്ന് കരുതിയ മരണം പോസ്റ്റുമോര്‍ട്ടത്തോടെ കൊലപാതകമായി; പുന്നപ്രയില്‍ പിടിയിലായത് മകന് കിരണ്‍; അച്ഛനിലേക്കും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 5:04 PM IST
INVESTIGATIONവിവിധ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍; രണ്ട് വര്‍ഷത്തിന് ശേഷം പോലീസിന് ലഭിച്ച രഹസ്യ വിവരത്തില്‍ അന്വേഷണം; ഒടുവില്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 9:50 AM IST
INVESTIGATIONതാമരശ്ശേരിയില്‍ വീട് വാങ്ങി താമസം; ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വെല്‍ഡിംഗ് ജോലി; നവംബറില്‍ ആദ്യ മോഷണം; തുടര്‍ന്ന് ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; മോഷ്ടാവ് ഓന്ത് ഷാജി പിടിയില്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 11:13 AM IST
INVESTIGATIONഅമ്മയെയും മുത്തച്ഛനെയും കൊന്ന ശേഷം നാട് വിട്ടു; ശ്രീനഗറിലെ വിവിധ വീടുകളില്‍ ജോലിക്കാരനായി കൂടി; അടുത്ത മാസം നേപ്പാളിലേക്ക് കടക്കുക എന്നതായിരുന്നു ലക്ഷ്യം; പോലീസ് വിവിധ സംസ്ഥാനങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വിവരങ്ങളും പ്രസിദ്ധീകരിച്ചു; തുടര്‍ന്ന് നാലര മാസത്തെ ഒളിവ് ജീവതത്തിന് ശേഷം പ്രതി പിടിയില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 11:50 AM IST