You Searched For "cyber attack"

പഹല്‍ഗാം ആക്രമണത്തിനു മുമ്പുതന്നെ താരത്തിന് ക്ഷണക്കത്ത് അയച്ചിരുന്നു; ഒരു കാരണവുമില്ലാതെ തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യംവെക്കുന്ന ആളുകളുടെ മുന്നില്‍ വിശദീകരണം നല്‍കേണ്ടിവരുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നീരജ് ചോപ്ര
എമ്പുരാന്‍ സിനിമ എത്തിയതിന് പിന്നാലെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി; പരാതിയില്‍ ഉടന്‍ നടപടി എന്ന് ഡിജിപി
ബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; ഈ തരം താണ പിആര്‍ കളി നിര്‍ത്തൂ; വ്യാജമായ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും; അമൃത സുരേഷ്
എന്റെ ചേച്ചിയുടെ മുൻ പങ്കാളിയുമായി എനിക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു; നേരിടുന്നത് വലിയ സൈബര്‍ ആക്രമണം; ബാല വിഷയത്തില്‍ യൂട്യൂബര്‍ക്കെതിരെ നിയമനടപടിയുമായി അഭിരാമി സുരേഷ്