Lead Storyപ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചത് 'ഭൂരിപക്ഷം' നോക്കിയല്ല; കൊച്ചിയില്‍ 'വിഡി ഗ്യാങ്' എടുത്തുപയോഗിച്ചത് ആ കുബുദ്ധി; പിന്നില്‍ കളിച്ചവര്‍ പെട്ടു; ഇനി എല്ലാം ഭൂരിപക്ഷം നോക്കിയെന്ന കുഴല്‍നാടന്റെ പ്രഖ്യാപനം കൊള്ളുന്നത് 'മുഖ്യമന്ത്രി' കുപ്പായം തച്ചവര്‍ക്ക്; ദീപ്തിയെ വെട്ടിയ അതിബുദ്ധി വിനയാകും; ഇത് കേരളാ എന്‍ട്രിക്ക് കെസിയ്ക്കുള്ള പ്ലാറ്റ്ഫോം!മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 2:00 PM IST
Right 1വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഒരാളെ മേയറാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ബാധ്യതയാകുമെന്ന് ഹൈക്കമാണ്ട് വിലയിരുത്തല്‍; വാര്‍ത്താ സമ്മേളനം വിളിക്കാതെ ബൈറ്റ് നല്‍കിയത് എല്ലാം രഹസ്യമാക്കാന്‍; മുകളിലോട്ട് ആരും ഒന്നും അറിഞ്ഞില്ല; ദീപ്തി മേരിയെ വെട്ടിയത് കുതന്ത്രത്തില്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:30 AM IST
Right 1എസ് എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന ധീരയായ നേതാവാണ് ദീപ്തി; അത്തരമൊരു നേതാവിനെ വെട്ടാന്‍ ഗ്രൂപ്പുകള്‍ കൈകോര്‍ത്തു! പറയുന്ന കണക്കില്‍ ഭൂരിപക്ഷ പിന്തുണ ഷൈനി മാത്യു; എന്നിട്ടും മിനി മോള് ആദ്യ ടേമില്‍ മേയര്‍; കൊച്ചിയില്‍ നടന്നത് അനീതി; കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശം അടിതെറ്റി വീണു; വിഡി ഗ്യാങ് എല്ലാം നിശ്ചയിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:00 AM IST