You Searched For "dhanasree varma"

മുംബൈയിലേക്ക് മാറണമെന്ന് ധനശ്രീ; വരാന്‍ പറ്റില്ലെന്നും ആവശ്യമുള്ളപ്പോള്‍ അവിടേക്ക് പോയാല്‍ മതിയെന്നും ചാഹല്‍; എവിടെ താമസിക്കണമെന്ന് സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം ആണ് വേര്‍പിരിയാനുണ്ടായ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട്
ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നെ ഏറെ വേദനിപ്പിക്കുന്നു; ഞാന്‍ ഒരു സ്‌പോര്‍ട്‌സ് താരമാണ്, അതിരലുപരി ഒരു മകനും സഹോദരനുമാണ്; ദയവ് ചെയ്ത് വിവാദങ്ങളിലേക്ക് വലിച്ചിടരുത്; പ്രതികരണവുമായി ചഹല്‍
എന്റെ മൗനം ദൗര്‍ബല്യമായി കാണരുത്; എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്; എന്റെ പേരിനെ ഈ നിലയിലേക്ക് എത്തിക്കാന്‍ ഞാന്‍ വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്; ചഹലുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ധനശ്രീ വര്‍മ