Top Storiesരണ്ടുലക്ഷം രൂപ കിട്ടിയെന്ന് ചിന്നയ്യ സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് ശക്തമാക്കി എസ്ഐടി; 40 വര്‍ഷം മുമ്പുള്ള തലയോട്ടി എങ്ങനെ കിട്ടിയെന്നും അന്വേഷണം; സുജാത ഭട്ടിന്റെയും മൊഴിയെടുത്തു; ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുംഎം റിജു28 Aug 2025 11:09 PM IST
SPECIAL REPORTഞാനിപ്പോള്‍ ജയിലിലാണ്; ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി കിട്ടണം; ഈ തെറ്റിനാണ് ഞാന്‍ ഇപ്പോള്‍ ജയിലില്‍ അകപ്പെട്ടിരിക്കുന്നത്; സുജാത ഭട്ട് പറയുന്ന കാര്യങ്ങള്‍ സത്യം; ഒന്നു രണ്ട് സ്ഥലത്തുനിന്ന് കിട്ടിയ അസ്ഥികള്‍ ആരുടേതാണ്: വെളിപ്പെടുത്തലുകള്‍ വ്യാജമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ലോറി ഉടമ മനാഫ്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 8:10 PM IST
Top Stories'സാക്ഷി' ചിന്നയ്യ സൈക്കോയെന്ന് ആദ്യ ഭാര്യ; തന്നെയും മക്കളെയും നിരന്തരം മര്‍ദിച്ചിരുന്നു; വെളിപ്പെടുത്തല്‍ പണത്തിനുവേണ്ടി; മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടില്ല എന്ന് കൂടെ ജോലി ചെയ്തയാളും; ആക്ഷന്‍ കമ്മറ്റിക്കാര് പ്രതിക്കൂട്ടില്‍; ലോറിക്കാരന് മനാഫിനുനേരെയും അന്വേഷണം; ധര്‍മ്മസ്ഥലയില്‍ വാദി പ്രതിയായി!എം റിജു23 Aug 2025 8:41 PM IST
SPECIAL REPORT'2003-ല്‍ അനന്യ ഭട്ട് എന്ന ഒരു പെണ്‍കുട്ടി കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ പഠിച്ചിട്ടില്ല; സുജാത ഭട്ട് അര്‍ബന്‍ നക്സലൈറ്റ്; മകളുടെ ചിത്രം പോലും വ്യാജം'; ഗുരുതര ആരോപണവുമായി വിശ്വാസികള്‍; മകളുടെ അസ്ഥിയെങ്കിലും തരൂ എന്ന് വിലപിച്ച് എത്തിയ അമ്മ എവിടെ? ധര്‍മ്മസ്ഥലയില്‍ ട്വിസ്റ്റ് തുടരുന്നുഎം റിജു21 Aug 2025 10:26 PM IST
SPECIAL REPORTധര്‍മ്മസ്ഥലയിലെ സാക്ഷി കാലുമാറിയോ? കള്ളമൊഴി കൊടുക്കയാണെന്ന് സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്; പ്രചാരണം വ്യാജമെന്ന് ആക്ഷന്‍ കമ്മറ്റി; തന്റെ കൂടെ ജോലി ചെയ്ത നാലുപേരുടെയും മൊഴിയെടുക്കണമെന്നും മതം മാറിയിട്ടില്ലെന്നും സാക്ഷിയുടെ അഭിമുഖംഎം റിജു19 Aug 2025 10:25 PM IST
Top Storiesഅരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?എം റിജു16 Aug 2025 10:08 PM IST
SPECIAL REPORTഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയുംഎം റിജു13 Aug 2025 10:23 PM IST
Top Storiesഇതുവരെ കണ്ടെത്തിയത് നൂറോളം അസ്ഥികളും നിരവധി തലയോട്ടികളും; മൃതദേഹാവശിഷ്ടങ്ങള്‍ 16 വര്‍ഷത്തിലേറെ പഴക്കമുള്ളവ; ശുചീകരണ തൊഴിലാളി കുഴിച്ചിടുന്നത് കണ്ടുവെന്ന് സമ്മതിച്ച് പ്രദേശവാസിയായ സ്ത്രീയും; ധര്‍മ്മസ്ഥലയില്‍ കൂട്ടക്കൊലകള്‍ ഉണ്ടായെന്ന് ഉറപ്പ്; ഇനി അറിയേണ്ടത് ആര് എന്തിന് എന്ന്എം റിജു9 Aug 2025 10:33 PM IST