You Searched For "Discipline Breach"

സമൂഹത്തിന്റെ ഭാഗമായി ജയിലിലും പുരോഗതിയും വികസനവും അത്യാവശ്യമാണ്; അതൊരിക്കലും കുറ്റവാളികളെ പ്രചോദിപ്പിക്കുന്ന തരത്തിലാവരുതെന്ന് മാത്രം; ജയിലിലെ സുഖവാസം വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വടകര സബ് ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; ആ പോസ്റ്റിലുള്ളത് സമൂഹം ആഴത്തില്‍ ചിന്തിക്കേണ്ട വസ്തുതകളും
പെരുമാറ്റദൂഷ്യം കാട്ടുന്ന ഒരാളെ സേനയില്‍ തുടരാന്‍ അനുവദിക്കുന്നത് ആഭ്യന്തര സുരക്ഷയ്ക്കും പോലീസിന്റെ അന്തസ്സിനും കോട്ടം തട്ടും; ബലാത്സംഗ വീരന്മാരെ വെറുതെ വിടും; സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചാല്‍ സേനയില്‍ നിന്നും പുറത്ത്; ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചു വിട്ട് കേരളാ പോലീസ്; അപ്പീല്‍ നല്‍കുമോ ഉമേഷ്?