You Searched For "farmers protest"

റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ കസ്റ്റഡിയിലായ കർഷകരെ വിട്ടയക്കണം; ചർച്ചയ്ക്ക് സാഹചര്യം ഒരുക്കണമെന്നും കർഷക നേതാക്കൾ; സമരഭൂമിയിലേക്കെത്തുന്നത് തടയാൻ ദേശീയപാതയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നു; മാധ്യമങ്ങൾക്ക് നിയന്ത്രണം; ബിജെപിക്ക് വിലക്കേർപ്പെടുത്തി ധാദൻ ഖാപ്പ്; കർഷകർക്കൊപ്പം ക്ഷേത്രങ്ങളും പള്ളികളും ഗുരുദ്വാരകളും
ഒരു സമരവും അടിച്ചമർത്തലിലൂടെ പരിഹരിക്കാനാവില്ല; കർഷകരുടെ ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്ര സർക്കാർ തയാറാകണം; സമരത്തെ പിന്തുണച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്
ജാട്ടുകൾ പരിവാറിനെ കൈവിടുന്നു; രാകേഷ് ടികായത്തിന്റെ കണ്ണീരുവീണ സമരത്തിന് പിന്തുണ നൽകാൻ മുൻകയ്യെടുത്ത് ജാട്ടുകൾ; പ്രതിരോധം മറികടന്ന് കൂടുതൽ കർഷകർ സമരവേദിയിലേക്ക്; ജാതിരാഷ്ട്രീയത്തിന്റെ തിരയിളക്കത്തിൽ ആശങ്കയോടെ ബിജെപി; കർഷക നിയമത്തിൽ മോദിക്ക് അടി തെറ്റുമ്പോൾ
ഇരട്ട ബാരിക്കേഡ്; വൻ കിടങ്ങുകൾ; മുള്ളുകമ്പികൾ; കാലിൽ തറഞ്ഞു കേറാൻ ആണികൾ; ഇന്റർനെറ്റ് വിച്ഛേദിച്ചതിന് പിന്നാലെ സിംഘു, ഗസ്സിപുർ, തിക്രി സമരകേന്ദ്രങ്ങളിൽ കർഷകരെ തടയാൻ വൻ പ്രതിരോധ സന്നാഹം; സർക്കാർ ആക്രമണം നടത്തുന്നുവെന്ന് കർഷക സംഘടനകൾ