You Searched For "florida"

കരയിൽ കയറി മിൽട്ടൺ ചുഴലിക്കാറ്റ്; ഫ്ളോറിഡയിൽ നാശം വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും; തീരപ്രദേശങ്ങളിൽ കാറ്റ് വീശിയത് 105 മൈൽ വേഗതയിൽ; രണ്ട് ദശലക്ഷത്തോളം പേർക്ക് വൈദ്യുതി നിലച്ചു; വൃദ്ധസദനത്തിലെ നിരവധി പേർ മരിച്ചു; മുന്നറിയിപ്പ് തുടരുമെന്ന് അധികൃതർ; ഭീതിയിൽ ജനങ്ങൾ...!
ഹെലന് പിന്നാലെ അമേരിക്കയെ ഭീതിയിലാക്കി മിൽട്ടൻ ചുഴലിക്കാറ്റ്; മണിക്കൂറിൽ 285 കി.മീ വരെ വേഗത; ജനങ്ങൾ മാറിത്താമസിക്കണമെന്ന് അധികൃതർ; ഫ്ലോറിഡയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി ഭരണകൂടം
തെക്കൻ അമേരിക്കയെ വിറപ്പിച്ച് ഹെലൻ ചുഴലിക്കാറ്റ്; 45 പേർ മരിച്ചു; വ്യാപക നാശനഷ്ടം; നൂറ് കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി; പലയിടത്തും അടിയന്തരാവസ്ഥ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
ഫ്ലോറിഡയെ വിറപ്പിച്ച് ഹെലൻ ചുഴലിക്കാറ്റ് കര തൊട്ടു; മണിക്കൂറിൽ 209 കിലോ മീറ്റർ വേഗം; സ്കൂളുകൾക്ക് അവധി നൽകി; വീടുകളിൽ വൈദ്യുതിബന്ധം നഷ്ടമായി; അതീവ ജാഗ്രത നിർദ്ദേശം നൽകി അധികൃതർ