You Searched For "Gun Violence Thane"

കൊല്‍ക്കത്തയില്‍ വച്ച് മാതാപിതാക്കള്‍ നഷ്ടമായപ്പോള്‍ ദത്തെടുത്ത് വളര്‍ത്തിയത് യുവതിയുടെ കുടുംബം; കുടുംബത്തോടുള്ള അമിതമായ സ്‌നേഹവും സംരക്ഷണ മനോഭാവവും മുന്‍ സൈനികന്‍ കൊലയാളിയാക്കി; ആ തോക്ക് കിട്ടിയത് ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്ന്; സഹോദരിയോടുള്ള അമിതമായ സംരക്ഷണ മനോഭാവം വെടിയൊച്ചയായി; ജയന്‍ ശിവാനന്ദന്‍ നായര്‍ കുറ്റസമ്മതം നടത്തുമ്പോള്‍
വളര്‍ത്തമ്മയുടെ മകളെ ശല്യം ചെയ്ത മൂന്ന് പേര്‍; യുവതി കെയര്‍ടേക്കറായ സ്‌കൂളിലെ വാഴ വെട്ടിയതില്‍ തുടങ്ങി തര്‍ക്കം; സഹോദരിയെ അതിക്രമിച്ചെന്ന് അറിഞ്ഞ മലയാളിയ്ക്ക് ക്ഷമകെട്ടു; നാടന്‍ തോക്കുപയോഗിച്ച് തുരുതുരാ വെടിയുതിര്‍ത്തു; താനെ മുമ്പ്രയെ ഞെട്ടിച്ച് വെടിവയ്പ്പ്; കോപാകുലനായി വെടിയുതിര്‍ത്തത് മലയാളിയായ ജയന്‍ നായര്‍; ഒരാള്‍ കൊല്ലപ്പെട്ടു; ജയനെ അറസ്റ്റു ചെയ്ത് പോലീസ്