FOREIGN AFFAIRSതകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് വലിയ വെല്ലുവിളി; ചൈനീസ് പ്രസിഡന്റിനെയും പാകിസ്ഥാന് പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിന് പിന്നില്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തിലെ ബംഗ്ലാദേശിന്റെ പുതിയ നയതന്ത്ര നീക്കം; ബംഗ്ലാദേശില്‍ താരിഖ് യുഗം; സത്യപ്രതിജ്ഞയ്ക്ക് മോദി പോകില്ലമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 6:40 AM IST
FOREIGN AFFAIRSപശ്ചിമേഷ്യയിലെ പുതിയ സൈനിക വിന്യാസം ഹോര്‍മുസ് കടലിടുക്കിലെ എണ്ണ ഗതാഗതത്തെ ബാധിക്കുമെന്ന ഭീതിയില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു; മഡുറോയെയും ഭാര്യയെയും പിടികൂടിയ സാഹസിക ദൗത്യത്തില്‍ പങ്കാളിയായ യുദ്ധകപ്പലും ഇറാന് തീരത്ത്; നയതന്ത്ര-സൈനിക സമ്മര്‍ദ്ദം പാരമ്യത്തിലെത്തിച്ച് ട്രംപ്; ജനീവയില്‍ ചൊവ്വാഴ്ച ചര്‍ച്ച; ഇനി എന്തും സംഭവിക്കാം?മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 6:58 AM IST
SPECIAL REPORTവിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം; മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തും; മൗനം തുടര്‍ന്ന് എയര്ഇന്ത്യും വ്യോമയാന മന്ത്രാലയവും; അഹമ്മദാബാദ് വിമാന ദുരന്തം വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:01 AM IST
FOREIGN AFFAIRSമഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്‍ലാന്‍ഡ്; ഡെന്മാര്ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 6:33 AM IST
FOREIGN AFFAIRSഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മഡുറോയ്ക്ക് വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നിയമപരമായ അര്‍ഹതയുണ്ട്; അമേരിക്കയുടെ സൈനിക നടപടി നിയമവിരുദ്ധം! മഡുറോയ്ക്ക് വേണ്ടി വാദിച്ച് അസാന്‍ജിന്റെ അഡ്വക്കേറ്റ്; കുറ്റം നിഷേധിച്ച് മഡുറോ; 'ഓപ്പറേഷന് അബ്സല്യൂട്ട് റിസോള്‍വ്' തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 6:16 AM IST
FOREIGN AFFAIRSമഡുറോയുടെ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഭീഷണികള്‍ക്ക് മുന്നില്‍ വെനസ്വേല മുട്ടുമടക്കില്ല; ട്രംപിനെ വെല്ലുവിളിച്ച് വെനസ്വേലയുടെ പുതിയ പെണ്‍പുലി; എണ്ണക്കണ്ണുമായി അമേരിക്കന്‍ പടക്കപ്പലുകള്‍ കടലില്‍; റോഡ്രിഗസിനും മഡുറോയുടെ വിധി വരുമോ? പ്രശ്നം 'എണ്ണ' തന്നെമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:03 AM IST