You Searched For "ipl 2025"

ഐപിഎല്ലില്‍  ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം; മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍; പതിരണയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെന്നൈ ടീമിന് ആശങ്ക; ആര്‍സിബിയുടെ പ്രതീക്ഷ കോഹ് ലിയില്‍
ലേലത്തിനു മുന്നോടിയായി രാജസ്ഥാനില്‍ നിന്ന് വലിയ താരങ്ങളെ നീക്കി; എന്നാല്‍ എന്നാല്‍, അവര്‍ക്കു പകരം മികച്ച ഓപ്ഷനുകള്‍ കണ്ടെത്താന്‍ ടീമിനായില്ല; ഐപിഎല്ലിലെ തുടര്‍ച്ചയായ തോല്‍വിക്ക് കാരണം പറഞ്ഞ് വസീം ജാഫര്‍
ഐപിഎല്‍ 18-ാം പതിപ്പിന് ഇന്ന് തുടക്കം; പത്ത് ടീമുകള്‍; വമ്പന്‍ മാറ്റങ്ങള്‍; ആദ്യ മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍; രാത്രി 7.30ന്; ഇനി രണ്ട് മാസം ഇനി ക്രിക്കറ്റ് ലഹരിയില്‍
ഐപിഎല്‍ ചരിത്രത്തില്‍ പുതിയ ശക്തിയായി മാറാന്‍ ലഖ്‌നൗ; ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ റിഷഭ് പന്ത് ക്യാപ്റ്റന്‍; ബാറ്റിങ് പ്രതീക്ഷകളത്രയും ക്യാപ്റ്റനില്‍; ബോളിങ് ആക്രമണം നയിക്കാന്‍ മായങ്ക് യാദവ്; കപ്പ് അടിക്കുമോ?
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം; ഹെഡ്-അഭിഷേക് ഓപ്പണിങ് വെടിക്കെട്ട്; മധ്യനിരയില്‍ ക്ലാസനും നിതീഷും; ബൗളിങ് നിരയെയും ടീമിനെയും മുന്നില്‍ നിന്ന് നയിക്കാന്‍ കമ്മിന്‍സും; ഈ സീസണിലും കരുത്ത് തെളിയിക്കാന്‍ ഹൈദരബാദ് ടീം
അവസാനമായി പ്ലേ ഓഫ് നേടിയത് 2014ല്‍; കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിരാശാജനകമായ പ്രകടനം; ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റന്‍സി, റിക്കി പോണ്ടിങ് നല്‍കുന്ന തന്ത്രങ്ങള്‍, പുതിയ യുവതാരങ്ങളുടെ കരുത്ത്; ഈ വര്‍ഷം പഞ്ചാബിനെ മുന്നോട്ട് നയിക്കുമോ? ആരാധകര്‍ കാത്തിരിപ്പില്‍
മൂന്ന് തവണ ഫൈനലില്‍; വമ്പന്‍ താരങ്ങള്‍ ഉണ്ടായിട്ടും കിരീടം നേടാത്ത ടീം; ഇക്കുറി ടീമില്‍ അടിമുടി മാറ്റം; ഇത്തവണ കപ്പ് അടിക്കുമോ? ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
കുറച്ച് അറിവ് നിങ്ങളുടെ ഭാവിയിലേക്കും സൂക്ഷിക്കുക, അത് നിങ്ങള്‍ക്ക് ഉപകാരപ്പെടും; ഇനി ആര്‍ക്കെങ്കിലും നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ സാറിനെ പോയി കാണേണ്ടതാണ്; മഞ്ജരേക്കര്‍ക്കെതിരെ തിരിച്ചടിച്ച് ഷമി