You Searched For "isreal"

ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആഹ്വാനം ശക്തം; സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് തയ്യാറല്ലെന്ന് ഹമാസ്; വെടിനിര്‍ത്തല്‍ ഉറപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാര്‍ ചര്‍ച്ചയില്‍ വീണ്ടും ഫലം കണ്ടില്ല
വാഹനാപകടമോ ഹൃദയാഘാതമോ സംഭവിച്ച് മരണപ്പെടുന്നതിലും ഞാന്‍ മുന്‍ഗണന കൊടുക്കുന്നത് എ-16 കൊണ്ടോ, മിസൈല്‍ ആക്രമണം കൊണ്ടോ മരിക്കുന്നതാണ്; ഇതാണ് ഇസ്രയേല്‍ തനിക്ക് നല്‍കുന്ന മഹത്തായ പാരിതോഷികം
പരിക്കേറ്റ സിന്‍വര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി; പിന്നാലെ എത്തിയ ഡ്രോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തി; ഒളിച്ചിരുന്ന കെട്ടിടം തകര്‍ത്ത് ടാങ്ക് ബോംബുകള്‍: ഖാന്‍ യൂനിസിലെ കശാപ്പുകാരനെ ഇസ്രായേല്‍ വകവരുത്തിയത് ഇങ്ങനെ
ഇസ്രായേല്‍ പതുങ്ങുന്നത് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ വീഴ്ത്താന്‍; ഹമാസിനെ തീര്‍ത്ത ശേഷം ബോംബിടുക ഇറാന്റെ നെഞ്ചിലേക്ക്; ഇറാനിയന്‍ ജനതയെ തെരുവിലിറക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ നീക്കങ്ങളുമായി നെതന്യാഹു
ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ താരം ഇമാദ് അബു തിമ കൊല്ലപ്പെട്ടു; താരത്തിന്റെ കുടുംബത്തിലെ ഒന്‍പത് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്