You Searched For "jayaram"

ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ മേളവിസ്മയം തീര്‍ത്ത് ജയറാം; ജയറാമിനൊപ്പം അണിനിരന്നത് 101 കലാകാരന്‍മാര്‍; ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമെന്ന് ജയറാം; ആറ്റുകാല്‍ പൊങ്കാല കണ്ടും കൊണ്ടും അറിയണമെന്ന് താരം
പാര്‍വതിക്ക് വീണ്ടും കെട്ടാനുള്ള താലി റെഡിയാണ്; കെട്ടേണ്ട മുഹൂര്‍ത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണം; 60-ാം പിറന്നാളില്‍ പാര്‍വതിയെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങി ജയറാം
32 വര്‍ഷം മുന്‍പ് താന്‍ പാര്‍വതിയെ താലി ചാര്‍ത്തിയ അതേ നടയില്‍ വച്ച് മകന്‍ കാളിദാസും വിവാഹിതനായത് ഭാഗ്യം; തന്റെ വിവാഹം കാണാനെത്തിയത് പോലെ കണ്ണന്റെ വിവാഹത്തിനും ഒരുപാട് പേരെത്തി; അവരുടെ പ്രാര്‍ത്ഥന ഞങ്ങളോടൊപ്പം ഉണ്ട്; ഒരുപാട് സന്തോഷം: ജയറാം
എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം; കാളിദാസിന്റെ വിവാഹം ഞങ്ങളുടെ സ്വപ്‌നമാണ്: ഗുരുവായൂരില്‍ വച്ച് കാളിദാസ് തരണിക്ക് താലിചാര്‍ത്തും; വിവാഹം എട്ടിന്