Top Storiesഇടനെഞ്ച് നോക്കി വെടിവച്ചതിന് ശേഷം സന്തോഷ് തോക്ക് ഉപേക്ഷിച്ചത് രാധാകൃഷ്ണന്റെ ഭാര്യ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ വിറകുപുരയില്‍ നിന്ന്; സംശയിക്കത്തക്ക തെളിവുകള്‍ കിട്ടിയില്ലെങ്കിലും ഗൂഢാലോചന സാധ്യത തള്ളിക്കളയാതെ പൊലീസ്; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഭാര്യയെ ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ22 March 2025 8:38 PM IST
INVESTIGATIONപണി നടക്കുന്ന വീട്ടില്‍ രാധാകൃഷ്ണന് എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നു; കത്തി കയ്യില്‍ കരുതിയെങ്കിലും ഇടനെഞ്ച് ലാക്കാക്കി നിറയൊഴിച്ചു; വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കൊല്ലാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് തിരഞ്ഞ് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ21 March 2025 5:17 PM IST
Lead Story'എന്റെ ജീവന് പോയാല്‍ ഞാന്‍ സഹിക്കും, പക്ഷെ എന്റെ... നിനക്ക് മാപ്പില്ല; കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ്': കണ്ണൂര്‍ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവച്ചുകൊല്ലും മുമ്പ് ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ട് പ്രതി സന്തോഷ്; തോക്ക് പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും ഒപ്പം; ഫോണില്‍ ഭീഷണി മുഴക്കുന്നതും പതിവായിരുന്നു എന്ന് പൊലീസ്; രാധാകൃഷ്ണന്റെ കൊലപാതകം ആസൂത്രിതംമറുനാടൻ മലയാളി ബ്യൂറോ20 March 2025 10:59 PM IST