You Searched For "Kannur Politics"

പെരാവൂരില്‍ മത്സരിക്കില്ലെന്ന് എംഎ ബേബിയെ അറിയിച്ച് ശൈലജ ടീച്ചര്‍; കടകംപള്ളിക്ക് പോലും സീറ്റ് നല്‍കുമ്പോള്‍ തന്നെ ഒഴിവാക്കുന്നതിലെ അസ്വാഭാവികത ചോദ്യം ചെയ്ത് ജനകീയ ടീച്ചര്‍; സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് നിര്‍ണ്ണായകമാകും; പിണറായിയുടെ നിലപാട് അറിഞ്ഞ് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി; ഷംസീറും പ്രതിഷേധത്തില്‍; ജില്ലാ തീരുമാനങ്ങള്‍ സിപിഎം തിരുത്തുമോ?
കണ്ണൂരില്‍ ജയരാജ യുഗത്തിന് അന്ത്യം? ടീച്ചറമ്മയ്ക്ക് പുറത്തേക്കോ? ഗോവിന്ദന്‍ മാസ്റ്റര്‍ പിടിമുറുക്കുമ്പോള്‍ കണ്ണൂര്‍ ചുവക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയോ? വി.കെ സനോജ് മട്ടന്നൂരിലേക്ക്; നികേഷ് കുമാര്‍ ഔട്ട് കംപ്ലീറ്റ്‌ലി; കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറിയ്ക്ക് സാധ്യത ഏറെ; പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ
പിണറായിയ്‌ക്കെതിരെ ഷാഫി മത്സരിക്കുന്നത് യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍; പ്രധാന ലക്ഷ്യം കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തല്‍; കണ്ണൂരില്‍ സുധാകരനും മത്സരിക്കും; നേമത്ത് തിരുവനന്തപുരത്തെ പ്രധാനിയും; ശശി തരൂരിനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിക്കില്ല; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയില്‍ തീരുമാനം ഹൈക്കമാണ്ടിന്റേത്
ധര്‍മ്മടത്ത് പിണറായിക്കെതിരെ ബിഗ് ഫൈറ്റ്; സുധാകരനോ ഷാഫിയോ വരും; സുനില്‍ കൊനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് വമ്പന്‍ പ്ലാനിലേക്ക്; മത്സരിക്കാന്‍ ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടിയ രണ്ട് എംപിമാരും ജനവിധി തേടുക കണ്ണൂരില്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും
ഗണഗീതം തടയാനെത്തിയ കമ്മികളെ പഞ്ഞിക്കിട്ട് നാട്ടുകാര്‍; കണ്ണാടിപ്പറമ്പില്‍ ഡിവൈഎഫ്‌ഐക്ക് കനത്ത തിരിച്ചടി; ഈ ഉത്സവകാലം കണ്ണൂരിന് സമാധാനം ഉണ്ടാകില്ലേ? പരിവാര്‍ ക്ഷേത്രത്തിലെ സിപിഎം സഖാക്കളുടെ ഇടപെടല്‍ ആശങ്കയാകുമ്പോള്‍