You Searched For "Karanavar murder case"

മുന്‍ ജയില്‍ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധം; രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിന്‍ തിരിച്ചെത്തുന്നത് രണ്ട് മണിക്കൂര്‍ കഴിഞ്ഞ്; സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും മേക്കപ്പ് കിറ്റും മൂന്നുനേരം പുറത്തുനിന്ന് ഭക്ഷണവും; ഷെറിന് പരോള്‍ കിട്ടിയതടക്കം രഹസ്യങ്ങള്‍ വെളിപ്പെടുത്തി സഹതടവുകാരി
ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി: ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാല
രണ്ടാം നിലയിലേക്ക് കയറാന്‍ മതിലിനോട് ചേര്‍ത്ത് വച്ച ഏണി പൊടി പിടിച്ച നിലയില്‍; മോഷ്ടാക്കളെ കണ്ടിട്ടും കുരയ്ക്കാത്ത നായ്ക്കള്‍; അടുക്കളയില്‍ നിന്നുതന്നെയുളള മുളക്‌പൊടി കാരണവരുടെ മുറിയിലും ഹാളിലും വിതറിയത്; തുറന്നിട്ട മുന്‍വാതില്‍; കാരണവര്‍ കേസില്‍ ഷെറിനെ 14 വര്‍ഷം മുമ്പ് കുടുക്കിയത് അതിബുദ്ധി