You Searched For "Kayamkulam"

കന്നി മത്സരം അമ്പലപ്പുഴയില്‍; കായംകുളത്തും വീണ്ടും അമ്പലപ്പുഴയിലും ഗോദയില്‍ ഇറങ്ങിയെങ്കിലും മൂന്നുവട്ടവും തോല്‍വി; തിരഞ്ഞെടുപ്പുകളില്‍ ഭാഗ്യം തുണയ്ക്കാത്ത നേതാവെന്ന എതിരാളികളുടെ പരിഹാസം; രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചപ്പോള്‍ തോറ്റവരെ ഡല്‍ഹിക്ക് വിടേണ്ടെന്ന മുള്ളുവാക്കുകള്‍; തുടര്‍തോല്‍വികളുടെ വേദനയില്‍ എം.ലിജു കരഞ്ഞുപോയതിന് പിന്നില്‍
സ്വകാര്യ ജീവിതത്തെയും കുടുംബ ജീവിതത്തെയും അടച്ചാക്ഷേപിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; യു.പ്രതിഭയ്ക്ക് എതിരെയുള്ള വാവിട്ട വാക്കുകള്‍ക്ക് കായംകുളം യുഡിഎഫ് കണ്‍വീനര്‍ സമാധാനം പറയേണ്ടി വരും; എ.ഇര്‍ഷാദിനെതിരെ നിയമനടപടിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാന്‍ പ്രതിഭ
വേലിക്കകത്ത് അച്യുതാനന്ദന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും! ഹാട്രിക് ഉറപ്പിക്കാന്‍ വിഎസ് തരംഗം അനിവാര്യം; അച്യുതാനന്ദനോടുള്ള പകയില്‍ മുമ്പ് ചെയ്തതെല്ലാം പലരും മറക്കും; വിഎസ് അച്യുതാനന്ദന്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കും? കായംകുളവും മലമ്പുഴയും അരുണ്‍കുമാറിനായി പരിഗണനയില്‍