SPECIAL REPORTസ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നു; ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; സ്ഥാനാര്‍ഥികളുടെ പേര് എഴുതി നല്കാന് സച്ചിദാനന്ദ ആരാണ്? സച്ചിദാനന്ദ പമ്പര വിഡ്ഢിയാണ്; ശിവഗിരി മഠം പ്രസിഡന്റിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്; ഈ നടക്കുന്നതെല്ലാം മഠത്തിന്റെ ധര്മ്മത്തിന് നിരക്കുന്നതോ?മറുനാടൻ മലയാളി ബ്യൂറോ16 March 2026 12:33 PM IST
SPECIAL REPORTകെ എസ് യുക്കാരെ നേരിടാന്‍ ആക്രോശിച്ച് അടുത്ത മന്ത്രി; എല്ലാം കഴിഞ്ഞ് കൂളായി നടന്നും പോയി; ഷംസീര്‍ എത്തിയതും കഴുത്തില്‍ വേദനയും; മന്ത്രിയുടെ 'പരിക്ക്': നാടകം വളരട്ടെയെന്ന് ജോയ് മാത്യു; നടിയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്; ഷംസീറിന് ശബരിനാഥിന്റെ ട്രോള്‍; ആരോഗ്യമന്ത്രിയുടെ വേദന പ്രതിപക്ഷം കാണാതിരിക്കുമ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 7:24 AM IST
SPECIAL REPORTസോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധം; മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവര്‍ സ്ഥിരം സന്ദര്‍ശക; ഉമ്മന്‍ചാണ്ടിയെ പീഡന കേസില്‍ കുടുക്കിയത് തന്നെയെന്ന് വെളിപ്പെടുത്തല്‍; ഗണേഷ് കുമാറിന് കുരുക്കായി മുന്‍ പേഴ്സണല്‍ സ്റ്റാഫിന്റെ മൊഴി; നിയമസഭാ തിരഞ്ഞെടുപ്പില്‍ 'സോളാര്‍' കത്തുംമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 9:39 AM IST