SPECIAL REPORTഎയര്‍ ചൈനയുടെ വിമാനത്തില്‍ തീപിടിത്തം; സീറ്റിന് മുകളില്‍ ബാഗേജ് കംപാര്ട്ട്മെന്റിനുള്ളിലാണ് തീ; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍; ഓടിയെത്തിയ വിമനജീവനക്കാര് തീ അണച്ചു; യാത്രക്കാരും അവരും സാധനങ്ങളും സുരക്ഷിതമെന്ന് അധികൃതര്‍; തീ പിടിച്ചത് ബാഗേജ് കംപാര്‍ട്ട്മെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററിമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 11:52 AM IST