SPECIAL REPORTഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആ എട്ടു മണിക്കൂര്‍ മണിയന് പിള്ള രാജു ഒളിവില്‍ പോയി? നടന്റെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായത് 'രക്ഷിക്കാന്‍' ശ്രമിച്ച മ്യൂസിയം പോലീസ്; അപകടം നടന്ന രാത്രി മുതല്‍ പൊലീസ് സ്വീകരിച്ച ഓരോ നീക്കങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും; വീണ്ടും 'ധിം തരികിട തോം'!മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 7:59 AM IST
SPECIAL REPORTഇടിച്ചത് എന്റെ വണ്ടിയില്‍; നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍; ചിക്കുന്‍ ഗുനിയ ഉള്ള രാജു ട്രിവാന്‍ഡ്രം ക്ലബ്ബില്‍ എന്തിന് പോയി? ശ്രീറാമിനെ തോല്‍പ്പിച്ച അതിബുദ്ധിയില്‍ മദ്യപാന പരിശോധന ആവിയായി; മണിയന്‍പിള്ള രാജുവിന്റെ പ്രതികരണങ്ങള്‍ പച്ചക്കള്ളമെന്ന് സംശയം; ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഇന്നലെ രാത്രി പോയവരെല്ലാം ചിക്കന്‍ ഗുനിയ ടെസ്റ്റ് നടത്തണം!മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 10:36 AM IST
EXCLUSIVEഹലോ മൈഡിയര്‍ റോങ് നമ്പര്‍! രക്തപരിശോധനയില്‍ 'ക്ലീന്‍ ചിറ്റ്' ഉറപ്പാക്കി മണിയന്‍പിള്ള രാജുവിന്റെ മാസ് എന്‍ട്രി; പിന്നില്‍ സ്വകാര്യ ആശുപത്രിയിലെ രഹസ്യ നീക്കം? മ്യൂസിയം പോലീസിനെ കുടെ നിര്‍ത്തി നടനു വേണ്ടി നടന്നത് വന്‍ അട്ടിമറി; കാന്‍സര്‍ അതിജീവിതന് എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ 'കൈയ്യബദ്ധം' ആക്കുംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 10:18 AM IST
SPECIAL REPORTധീം.. തരികിട... തോം! ശ്രീറാം വെങ്കിട്ടരാമനെ തോല്‍പ്പിച്ച അതിബുദ്ധി; 11-ാം മണിക്കൂറില്‍ സ്റ്റേഷനില്‍ ഹാജര്‍; 12-ാം മണിക്കൂറില്‍ പോലീസ് ജീപ്പില്‍ രക്തപരിശോധനയ്ക്കുള്ള യാത്ര; മണിയന്‍പിള്ള രാജുവിനെ ഇനി ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; ആ അനുജന്റെ ബുദ്ധി തുണച്ചു; മ്യൂസിയം പോലീസിനെ വെട്ടിലാക്കി രാജുവിന്റെ രക്ഷപ്പെടല്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:55 AM IST
SPECIAL REPORTപരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് 'പേടി കാരണം' എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; 'സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന്' പിന്നില്‍ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 7:09 AM IST
SPECIAL REPORTട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയോ? അപകടത്തിന് പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ താന്‍ തന്നെയാണ് ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തി നടന് മണിയന്‍പിള്ള രാജു; തിരുവനന്തപുരത്തെ ആഡംബര കാര്‍ അപകടത്തില്‍ വഴിത്തിരിവ്; സംഭവം പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 6:49 AM IST
STARDUST'ഷൂട്ട് കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ചെറിയ ചെവി വേദന; എംആര്‍ഐ എടുത്ത് നോക്കിയപ്പോള്‍ ചെറിയ അസുഖം; തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി ക്യാന്‍സര്‍; 30 റേഡിയേഷനും അഞ്ച് കീമോയും; 16 കിലോ കുറഞ്ഞു'; മണിയന്‍പിള്ള രാജുമറുനാടൻ മലയാളി ഡെസ്ക്3 May 2025 4:44 PM IST