You Searched For "ms dhoni"

ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്ന്; ശക്തമായ ബാറ്റിങ് നിര; എങ്കിലും താരങ്ങള്‍ ഫോമില്ല; മുന്നില്‍ നിന്ന് നയിക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജും; ധോനി ഇംപാക്ട് പ്ലെയറായി മാത്രമായിരിക്കുമോ? സ്പിന്‍ നിര ശക്തമെങ്കിലും പേയ്‌സ് നിര അത്ര പോര; കപ്പടിക്കാന്‍ ചെന്നൈയ്ക്ക് ഈ ടീം മതിയോ?
എന്നോട് ഇനി മുതല്‍ ഞാന്‍ ക്യാപ്റ്റന്‍ ആയിക്കൊള്ളാന്‍ ധോണി പറഞ്ഞു; ഞാന്‍ അത്ഭുതപ്പെട്ടുപോയി; ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ അത്തരത്തില്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുക ബുദ്ധിമുട്ടായിരുന്നു; എന്നാല്‍ അദ്ദേഹം നല്‍കിയ പിന്തുണ വലുതായിരുന്നു; ഋതുരാജ് ഗെയ്ക്വാദ്
സാക്ഷാല്‍ ധോനിയോ യൂനിസ് ഖാനോ വന്നാല്‍ പോലും ഈ ടീമിനെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല; സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക് ടീം പുറത്തായതാണ്; തുറന്നടിച്ച് മുന്‍ പാകിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ധോണിയുമായി സംസാരിച്ചിട്ടില്ല; എനിക്ക് ധോണിയുമായി പ്രശ്‌നമില്ല; അവന് എന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല; അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അത് പറയുമായിരുന്നു; ധോണിയെ കുറിച്ച് വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍ സിങ്
ജയിച്ച് കപ്പുമായി വിരമിക്കാമെന്ന ധോണിയുടെ മോഹം കണ്‍മുന്നില്‍ തകര്‍ന്നു വീണു; ഒപ്പം ആര്‍സിബി താരങ്ങളുടെ അമിത ആഹ്‌ളാദ പ്രകടനവും: ദേഷ്യത്തില്‍ ധോണി ടിവി സ്‌ക്രീന്‍ ഇടിച്ച് പൊട്ടിച്ചു: ഹര്‍ഭജന്‍ സിങ്