You Searched For "Nimishapriya"

ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കി വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയില്‍ പ്രതികരിക്കാതെ തലാലിന്റെ കുടുംബം; കാന്തപുരത്തിന്റെ ഇടപെടലില്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയും ചര്‍ച്ച തുടരും; നിമിഷപ്രിയയെ മോചിപ്പിക്കാന്‍ അവസാന മണിക്കൂറുകളില്‍ തിരക്കിട്ട നീക്കങ്ങള്‍; വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം നല്‍കി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍
സന ജയില്‍ ചെയര്‍മാന്‍ നേരിട്ടെത്തി വധശിക്ഷാ തീരുമാനവും തീയതിയും നിമിഷപ്രിയയെ അറിയിച്ചു; അതോടെ അവള്‍ പൊട്ടിക്കരഞ്ഞുപോയി; പതിവായി ഫോണില്‍ ബന്ധപ്പെട്ട് അവളെ ആശ്വസിപ്പിക്കുന്നു; ജയിലിലെ എല്ലാ വിവരവും വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിക്കുന്നുണ്ട്; അഞ്ചുദിവസം മാത്രം ശേഷിക്കെ പ്രതീക്ഷ കൈവിടാതെ ഭര്‍ത്താവ് ടോമി തോമസ്
വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്: സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെ
നിമിഷപ്രിയയെ ഹൂതികളുടെ കയ്യില്‍ നിന്നും വിട്ടുകിട്ടുമോ? മോചനത്തിനായി 40,000 ഡോളര്‍ യെമന്‍ പൗരന്റെ കുടുംബത്തിന് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി ആക്ഷന്‍ കൗണ്‍സില്‍; കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല; ബ്ലഡ് മണി ഇപ്പോള്‍ എവിടെയെന്നും അറിയില്ല; ആകെ ആശയക്കുഴപ്പം