You Searched For "online fraud"

പ്രമുഖ സ്റ്റീല്‍ നിര്‍മാണക്കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ കെട്ടിടനിര്‍മാണക്കരാറുകാരനു നഷ്ടമായത് 19 ലക്ഷം രൂപ
ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്ന് കാട്ടി യൂണിയന്‍ ബാങ്കിന്റെ പേരില്‍ മെസേജ്; അക്കൗണ്ട് പുതുക്കാന്‍ അയച്ച് കൊടുത്തത് പിന്‍ നമ്പരും അക്കൗണ്ട് നമ്പരും അടക്കമുള്ള വിവരങ്ങള്‍: എംഎല്‍എമാരുടെ മുന്‍ പിഎയ്ക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ
മലേഷ്യയിലേക്ക് അയച്ച പെയിന്റിങ്ങുകള്‍ക്കൊപ്പം ലഹരി മരുന്നെന്ന് ഭീഷണി; വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തത് മൂന്നു മണിക്കൂര്‍: അന്തരിച്ച പ്രമുഖ മലയാളി ചിത്രകാരന്റെ ഭാര്യയെ കബളിപ്പിച്ച് തട്ടിയത് 80 ലക്ഷം രൂപ
ഇരുപതിനായിരത്തോളം രൂപ ആപ് വഴി നിക്ഷേപിച്ചാല്‍ ദിവസ വരുമാനം; ആദ്യം പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും ലാഭവും തിരികെ കിട്ടിയതോടെ പണം നിക്ഷേപിച്ചത് നിരവധി പേര്‍: വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് നല്‍കിയാല്‍ കമ്മീഷനായി പണം; തുറവൂരില്‍ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി വാഗദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: പിന്നില്‍ യുവതിയെന്ന് തട്ടിപ്പിന് ഇരയായവര്‍
മകനുവേണ്ടി വധുവിനെ തേടി വൈവാഹിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു; പിന്നാലെ കുടുംബത്തെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുക്കി തട്ടിപ്പ് സംഘം: നഷ്ടമായത് 8.35 ലക്ഷം രൂപ