You Searched For "P C George"

ഇസിജിയില്‍ വ്യതിയാനം; പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി; വ്യതിയാനം കണ്ടെത്തിയത് പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യ പരിശോധന നടത്തിയപ്പോള്‍; ജാമ്യാപേക്ഷ തള്ളിയത് ജോര്‍ജ് മുന്‍പ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ അടക്കം ചൂണ്ടി കാട്ടി
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി; രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍; പി സിക്ക് ദേഹാസ്വാസ്ഥ്യം; ഇന്നു വൈകിട്ട് ആറുവരെ ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍;  റിമാന്‍ഡില്‍ കഴിയുക പാലാ സബ് ജയിലില്‍
മതവിദ്വേഷ പരാമര്‍ശം: പൊലീസ് രണ്ടുതവണ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയെങ്കിലും ആളില്ല; പി സി ജോര്‍ജ് ഒളിവിലോ? ജോര്‍ജിനെ കണ്ടെത്തുന്നവര്‍ക്ക് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി 5001 രൂപ ഇനാം പ്രഖ്യാപിച്ചെന്ന ട്രോളുമായി യൂത്ത് ലീഗ്; ഹാജരാകാന്‍ സാവകാശം തേടി ജോര്‍ജ്
സെഷന്‍സ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയും കയ്യൊഴിഞ്ഞു; മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജ് രണ്ടുമണിക്ക് ഹാജരാകണമെന്ന് ഈരാറ്റുപേട്ട പൊലീസ്; പൂഞ്ഞാറിലെ മുന്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യാന്‍ നീക്കം
ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതി; എല്ലായിടത്തും വര്‍ത്തമാനം പറയുന്ന പോലെ ഇവിടെ പറയരുതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പറയേണ്ടത് പറഞ്ഞിട്ടേ പോകുവെന്ന് പി സി ജോര്‍ജ്; പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് എംഎല്‍എയും മുന്‍എംഎല്‍എയും; അനുനയിപ്പിച്ച് സംഘാടകര്‍