You Searched For "parvathy jayaram"

32 വര്‍ഷം മുന്‍പ് താന്‍ പാര്‍വതിയെ താലി ചാര്‍ത്തിയ അതേ നടയില്‍ വച്ച് മകന്‍ കാളിദാസും വിവാഹിതനായത് ഭാഗ്യം; തന്റെ വിവാഹം കാണാനെത്തിയത് പോലെ കണ്ണന്റെ വിവാഹത്തിനും ഒരുപാട് പേരെത്തി; അവരുടെ പ്രാര്‍ത്ഥന ഞങ്ങളോടൊപ്പം ഉണ്ട്; ഒരുപാട് സന്തോഷം: ജയറാം
പെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി, ഇരട്ടി സന്തോഷം, ഡബിള്‍ അമ്മായി അമ്മ ആയിയെന്ന് പാര്‍വതി; ഏറെ സന്തോഷം നിറഞ്ഞ് നിമിഷം ഒരു മകനെയും മകളെയും കൂടി കിട്ടിയെന്ന് ജയറാം: വൈകാരികമായി കാളിദാസിന്റെയും തരിണിയുടെയും വിവാഹം
എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം; കാളിദാസിന്റെ വിവാഹം ഞങ്ങളുടെ സ്വപ്‌നമാണ്: ഗുരുവായൂരില്‍ വച്ച് കാളിദാസ് തരണിക്ക് താലിചാര്‍ത്തും; വിവാഹം എട്ടിന്