SPECIAL REPORTതാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെ അന്തസ്സിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വിശദീകരണം; സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി മറികടക്കാന്‍ പത്മകുമാറിനെ ഉടന്‍ മാറ്റിനിര്‍ത്തും; തിങ്കളാഴ്ച സിപിഎം യോഗം; പത്തനംതിട്ടയില്‍ പത്മകുമാര്‍ ആരും അല്ലാതാകുംമറുനാടൻ മലയാളി ബ്യൂറോ13 March 2026 7:24 AM IST
SPECIAL REPORTപമ്പയിലും സന്നിധാനത്തും ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ അടക്കം വാങ്ങി; എന്നാല്‍ രാഷ്ട്രപതിക്കുള്ള ഭക്ഷണം തിരുവനന്തപുരത്ത് ലോക്ഭവനില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്നു! പിന്നെ ഫാമിലികട്ടിലും മെത്തയും ഡ്രസിങ് അലമാരയും; എല്ലാം തേക്കില്‍ വാങ്ങിയപ്പോള്‍ ചെലവ് 26 ലക്ഷം; പറഞ്ഞു പറ്റിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും; കാഞ്ഞിരപ്പള്ളി പന്തപ്ലാക്കല്‍ ശിവദാസിന് ഈ തുക ആരു നല്‍കും?മറുനാടൻ മലയാളി ബ്യൂറോ7 March 2026 7:03 AM IST
Right 1പെരുമാറ്റദൂഷ്യം കാട്ടുന്ന ഒരാളെ സേനയില്‍ തുടരാന്‍ അനുവദിക്കുന്നത് ആഭ്യന്തര സുരക്ഷയ്ക്കും പോലീസിന്റെ അന്തസ്സിനും കോട്ടം തട്ടും; ബലാത്സംഗ വീരന്മാരെ വെറുതെ വിടും; സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചാല്‍ സേനയില്‍ നിന്നും പുറത്ത്; ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചു വിട്ട് കേരളാ പോലീസ്; അപ്പീല്‍ നല്‍കുമോ ഉമേഷ്?ശ്രീലാല്‍ വാസുദേവന്‍24 Dec 2025 12:35 PM IST