Top Storiesനവംബര്‍ ഒന്നു മുതല്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2025 അവസാനിക്കാറായിട്ടും ഇതിനായുള്ള വെബ്സൈറ്റ് പോര്‍ട്ടല്‍ തുറന്നിട്ടില്ല! ഇതും പിണറായിസം; തദ്ദേശത്തില്‍ തോറ്റതിനാല്‍ റബ്ബര്‍ താങ്ങുവില നല്കില്ലേ? അനിശ്ചിതത്വം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:36 AM IST