Attukal Pongalaആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുളള ബോര്‍ഡുകള്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിക്കുക; വിതരണം ചെയ്യുന്ന വെള്ളവും ഭക്ഷണവും ഭക്ഷ്യയോഗ്യവും വൃത്തിയുള്ളതുമായിരിക്കണം; ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലേറ്റുകളും ഗ്ലാസുകളും പൂര്‍ണ്ണമായും ഒഴിവാക്കുക: സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്കി ജില്ലാ കളക്ടര്മറുനാടൻ മലയാളി ബ്യൂറോ12 March 2025 5:29 PM IST
Attukal Pongalaഒരു സാധാരണ കാളയുടെ അഞ്ചിരട്ടി വലിപ്പത്തില്‍ നിര്‍മിക്കും; എട്ടടി ഉയരവും നാലടി വണ്ണവും; കാളയെ ഉണ്ടാക്കാന്‍ കതിര്‍ക്കറ്റകള്‍ കൊണ്ടുവരുന്നത് തമിഴ്നാട്ടില്‍നിന്ന്; ചെണ്ടമേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ആറ്റുകാല്‍ സന്നിധിയില്‍ എത്തിച്ചേരുന്നു; ആറ്റുകാല്‍ അമ്മയ്ക്കുള്ള നേര്‍ച്ച നേര്‍ച്ചയായി 'കതിരുകാള'മറുനാടൻ മലയാളി ബ്യൂറോ12 March 2025 5:08 PM IST
Attukal Pongalaആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല; ട്രാന്‍സ്ഫോര്‍മറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നും വേണ്ടത്ര അകലം പാലിക്കണം; വൈദ്യുതി പോസ്റ്റിന് ചുവട്ടില്‍ പൊങ്കാലയിടരുത്; വൈദ്യതി കണക്ഷന് എടുക്കുമ്പോള്‍ ഗുണനിലവാരം ശ്രദ്ധിക്കണം; നിര്‍ദ്ദേശവുമായി കെഎസ്ഇബിമറുനാടൻ മലയാളി ബ്യൂറോ12 March 2025 4:43 PM IST