You Searched For "Pope Leo XIV"

മരണത്തിന്റെ അന്ധകാരത്തെ സ്‌നേഹാഗ്‌നി കൊണ്ട് കീഴടക്കിയ ചരിത്രപരമായ വിപ്ലവം; വിദ്വേഷം വെടിഞ്ഞ് ഐക്യത്തിന്റെ പാത സ്വീകരിക്കണം; വിശുദ്ധരുടെ ത്യാഗനിര്‍ഭരമായ ജീവിതം മാതൃകയാക്കി ലോകമെങ്ങും സ്‌നേഹസന്ദേശം എത്തിക്കണമെന്ന് മാര്‍പ്പാപ്പ; വിശ്വശാന്തിയുടെ ഉയിര്‍പ്പുതിരുനാള്‍; യുദ്ധക്കെടുതികള്‍ക്കിടയില്‍ പ്രത്യാശയുടെ പ്രകാശമായി ഈസ്റ്റര്‍
അമേരിക്കയില്‍ ജനിച്ച ആദ്യ മാര്‍പാപ്പയുടെ ആദ്യ ക്രിസ്മസ് ദിന സന്ദേശത്തില്‍ നിറയുന്നത് ദരിദ്രരെയും ആലംബഹീനരെയും ചേര്‍ത്തുപിടിക്കാത്തവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെത്തന്നെയാണ് നിഷേധിക്കുന്നതെന്ന സന്ദേശം; പോപ്പ് ആഗ്രഹിക്കുന്നത് സമാധാനം മാത്രം; അപരിചിതരെ സഹായിക്കുന്നത് ദൈവികമായ കടമ