You Searched For "pune"

13 സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; പ്രതിയെ പിടികൂടിയത് സംഭവം നടന്ന് 75 മണിക്കൂറിന് ശേഷം; പീഡനത്തിന് ശേഷം ബന്ധുവീട്ടില്‍ എത്തിയ ഇയാളെ പോലീസ് പിന്തുടര്‍ന്നു; കരിമ്പിന്‍ കാട്ടില്‍ ഒളിച്ച പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് അയാള്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടിന്റെ മണം പിടിച്ച് നായ; ബലാത്സംഗത്തിന് പിടിയിലായത് കൊടും കുറ്റവാളി എന്ന് പോലീസ്
എത്തിയത് മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന; പിന്നാലെ സുഹൃത്തുമായി സംസാരിച്ച് നിന്ന യുവതിയെ കാറിൽ കയറ്റി കൂട്ടബലാത്സം​ഗത്തിനിരയാക്കി; കേസിൽ ഒരാൾ പിടിയിൽ; രണ്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം പൂനെയിൽ
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം പുറത്ത് വന്നത് കോളേജിൽ സംഘടിപ്പിച്ച സെമിനാറിനിടെ; പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 4 പേർ അറസ്റ്റിൽ