CRICKET'എല്ലാത്തിനും നന്ദി ആഷ് അണ്ണാ; കളിക്കളത്തിനുള്ളിലും പുറത്തും നിങ്ങള്‍ക്കൊപ്പം വളരെ സ്പെഷ്യലായ നിമിഷങ്ങള്‍ പങ്കിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം': പ്രതികരണവുമായി സഞ്ജു സാംസണ്മറുനാടൻ മലയാളി ഡെസ്ക്18 Dec 2024 5:29 PM IST
CRICKETപെര്‍ത്ത് ടെസ്റ്റിനിടെ വിരമിക്കാനായിരുന്നു അശ്വിന്റെ തീരുമാനം; പക്ഷേ എന്റെ നിര്‍ബന്ധത്തില്‍ ആ തീരുമാനം നീട്ടിവെച്ചു: ചില തീരുമാനങ്ങള്‍ വളരെ വ്യക്തിപരമാണ്; അശ്വിന് പോയല്‍ ഇന്ത്യന്‍ ടീമില്‍ അത് വലിയ വിടവ് തന്നെയായിരിക്കും: രോഹിത് ശര്മമറുനാടൻ മലയാളി ഡെസ്ക്18 Dec 2024 3:54 PM IST
CRICKETനിങ്ങള്‍ക്കൊപ്പമുള്ള യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ മാച്ച് വിന്നിങ് സംഭാവനകളും സ്കില്‍സും പ്രധാനപ്പെട്ടതാണ്; ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായി നിങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും: വൈകാരിക കുറിപ്പുമായി വിരാട് കോഹ്ലിമറുനാടൻ മലയാളി ഡെസ്ക്18 Dec 2024 3:28 PM IST
SPECIAL REPORTറെക്കോര്‍ഡുകളുടെ തോഴന്, ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനം; ആപത്ഘട്ടത്തിലെ ഇന്ത്യന്‍ രക്ഷകന്: പന്തുകൊണ്ടും ബാറ്റുകൊണ്ടും മറുപടി പറയുന്ന ഇന്ത്യയുടെ വിശ്വസ്തന്: അവഗണനയിലും തളരാത്ത താരം; ഇന്ത്യക്ക് പകരം വെക്കാനില്ലാത്ത സ്പിന്‍ ഓള് റൗണ്ടര്‍: ഇന്ത്യയുടെ 'അശ്വമേധം' അവസാനിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്18 Dec 2024 12:49 PM IST