You Searched For "ramesh chennithala"

സി.എം.ആര്‍.എല്‍ ഫാക്ടറിയിലെ അസിഡിക് മാലിന്യങ്ങള്‍ പെരിയാറിലേക്കും പമ്പയിലേക്കും ഒഴുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കി; പമ്പാ ശുദ്ധീകരണം എന്ന പേരില്‍ മാലിന്യങ്ങള്‍ പുഴയില്‍ കലര്‍ത്താനുള്ള നീക്കം ഏറ്റവും ക്രൂരം; ആ എഴുന്നൂറ് പേജുകളിലുള്ളത് കേരളത്തെ വിലയ്ക്ക് എടുത്തതിന്റെ നേര്‍ സാക്ഷ്യം; ശശിധരന്‍ കര്‍ത്തയുടെ കറുത്ത ഡയറിയില്‍ നിറയുന്നത് മാസപ്പടിയുടെ വിചിത്ര ലോകം; ആ രേഖകള്‍ മറുനാടന്‍ പുറത്തു വിടുന്നു
പിണറായിയുടെ ലക്ഷ്യമിട്ട് ചെന്നിത്തലയുടെ ഡാറ്റാ ബോംബ്: ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ വിറ്റത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടെന്ന് ആരോപണം; സ്പ്രിംക്ലറിനെ വെല്ലുന്ന കൊടും കൊള്ളയെന്ന് ആരോപണം; സാംബശിവ റാവുവിന്റെ കത്തുകള്‍ പുറത്തുവിട്ട് ചെന്നിത്തലയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനോ?
ചെന്നിത്തലയെ ഇറക്കി ഹൈക്കമാന്‍ഡ് കളി മാറ്റുന്നു; നല്‍കുന്നത് സമുദായ നേതാക്കളെ പിണക്കരുതെന്ന സന്ദേശം; തരൂരിനേയും ഷാഫിയേയും മുന്നില്‍ നിര്‍ത്തുന്നത്‌യുവാക്കളേയും ജെന്‍സികളേയും ചേര്‍ത്തു നിര്‍ത്താന്‍; പ്രചാരണ സമിതിയുടെ നായകനാക്കി ചെന്നിത്തലയെ മാറ്റുന്നത് എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും അടുപ്പിക്കാന്‍; ഗ്രൂപ്പുകളെ ഒതുക്കാന്‍ പുതിയ സോഷ്യല്‍ എന്‍ജിനീയറിംഗ്; കെപിസിസിയുടെ ചുമതല ആര്‍ക്കു നല്‍കും?
ജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?
ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് ചെന്നിത്തലയുടെ വിശ്വസ്തന്‍; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുമായി സംഘം ഇപ്പോഴും സജീവം; ഡി മണി എന്നാല്‍ ഡയമണ്ട് മണി!
ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് ബാലമുരുകന്‍! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യും
പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ല; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല; തെരഞ്ഞെടുപ്പ് രംഗത്ത് കുറച്ചു കൂടി സൂക്ഷ്മത വേണം; യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; ഷാഫിക്കും രാഹുലിനുമെതിരെ ചെന്നിത്തല
നിര്‍മല സീതാരാമനുമായി എന്ത് അനൗദ്യോഗിക ചര്‍ച്ചയാണ് നടത്തിയതെന്ന് ചെന്നിത്തല; അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ്;  ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി അങ്ങോട്ട് പോയതല്ല; രാഷ്ട്രീയമുള്ള രണ്ട് പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്നും മുഖ്യമന്ത്രി; നിയസഭയില്‍ വാക് പോര്
പിണറായി സർക്കാരിന്റേത് ജനങ്ങളെ പരിഹസിക്കുന്ന ദുർഭരണം; വർഗീയത കലർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു; സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സിപിഎം ബിജെപി ധാരണ എന്നും ചെന്നിത്തല; ഐശ്വര്യ കേരള യാത്ര വയനാട്ടിലേക്ക്