You Searched For "remand"

ഭര്‍ത്താവിന്റെ ആക്രമത്തില്‍ ഭാര്യയുടെ വലതുകാല്‍ തകര്‍ന്ന് എല്ലുകള്‍ മുറിഞ്ഞ നിലയില്‍; ആക്രമത്തിന് ശേഷം മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു; രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത് പോലീസ്; പ്രതിയെ പിടികൂടി
റെയില്‍വേ ട്രാക്കില്‍ കല്ലും മരകഷണങ്ങളും വെച്ച് അപകടം സൃഷ്ടിക്കാന്‍ ശ്രമം; പ്രതി പിടിയില്‍; പിടികൂടിയത് റെയില്‍വേ ട്രാക്കിന് സമീപം സംശയാസ്പദമായി ഒരാള്‍ ഇരിക്കുന്നതിനെ കുറിച്ച് നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി; രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍; പി സിക്ക് ദേഹാസ്വാസ്ഥ്യം; ഇന്നു വൈകിട്ട് ആറുവരെ ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍;  റിമാന്‍ഡില്‍ കഴിയുക പാലാ സബ് ജയിലില്‍