You Searched For "Sabarimala Gold Theft Case"

ഒരു പോള കണ്ണടച്ചില്ല; ഉറങ്ങാതെ രാത്രി തള്ളി നീക്കി; രാവിലെ ജയില്‍ സൂപ്രണ്ട് എത്തിയതും താന്‍ നിരപരാധിയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; ഉപ്പുമാവ് പ്രാതലാക്കി; ഉച്ചയ്ക്ക് തനിക്ക് സസ്യാഹാരം വേണമെന്ന് അറിയിച്ച റിമാന്‍ഡ് പ്രതി; ഉറക്കമില്ലായ്മ നല്‍കിയ രക്തസമ്മര്‍ദ്ദ പ്രശ്‌നം; കണ്ഠരര് രാജീവരുടെ ജയിലിലെ ആദ്യ രാത്രി കഠിന മാനസിക സംഘര്‍ഷത്തിന്റേത്
ശബരിമല തന്ത്രിയുടെ അറസ്റ്റ്: കരുതലോടെ രാഷ്ട്രീയ നേതൃത്വം; തന്ത്രി കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ബിജെപി; പത്മകുമാറിന്റെ മൊഴി നിര്‍ണ്ണായകം; തന്ത്രിയെ തള്ളിപറയാതെ അനുകൂലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും; സിപിഎമ്മും മയപ്പെടുത്തിയ പ്രസ്താവനകളില്‍; നിയമസഭയിലും അയ്യപ്പ വികാരം ആളിക്കത്തുമോ?
മുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു; രാജീവര് അഴിക്കുള്ളിലാകുമ്പോള്‍ സ്വതന്ത്ര ചുമതലയിലേയ്ക്ക് എത്തുന്ന മകന്‍ ബ്രഹ്‌മദത്തന്‍; താഴമണ്‍ മഠത്തിന്റെ അധികാരം യുവതലമുറയിലേക്ക്; ശബരിമല ധര്‍മ്മശാസ്താവിന്റെ പിതൃസ്ഥാനീയര്‍ ഇവര്‍
കടകംപള്ളിയിലെ വലിയ  ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി; കടകംപള്ളിയും പോറ്റിയും തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധം; ഹൈക്കോടതിയില്‍ ഇനി നല്‍കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം എണ്ണി പറയാന്‍ എസ് പിമാര്‍; വമ്പന്‍ സ്രാവ് അകത്താകുമോ? പിണറായിയുടെ തീരുമാനം നിര്‍ണ്ണായകം
പത്മകുമാറിനും വാസുവിനും തട്ടിപ്പില്‍ നേരിട്ട് പങ്ക്; ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചു; പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്കും സ്ഥിരീകരണം; ശബരിമല പാളികള്‍ കടത്തിയ ഗൂഡാലോചനയും കണ്ടെത്തി; ഈ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
പോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി മന്ത്രിക്കുന്ന ഫോട്ടോ പ്രചരിച്ചാല്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അടപടലം തോല്‍ക്കും; ആ ചിത്രം ഷെയര്‍ ചെയ്യുന്നത് തടയാന്‍ കേസ്; പിണറായിയും പോറ്റിയും തമ്മിലെ എഐ ഫോട്ടോയും കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ് ബുക്ക് വാളില്‍; കലാപശ്രമത്തില്‍ ഇനി ആരെല്ലാം പ്രതികളാകും?