You Searched For "sajith joseph"

കളക്ടറുടെ സ്‌റ്റോപ് മെമ്മോ കിട്ടിയിട്ടും കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച് ധിക്കാരം; പരുന്തുംപാറയില്‍ തൃക്കൊടിത്താനംകാരന്‍ സജിത്ത് ജോസഫ് പണിത കുരിശ് പൊളിച്ച് നീക്കി റവന്യു വകുപ്പ്; കയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയെന്നും 15 ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും മന്ത്രി; ആക്ഷന്‍ മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്
യേശുവിനെ വിറ്റ് കോടീശ്വരനായി.....; കൈയ്യേറ്റം തുടരാന്‍ കൂറ്റന്‍ കുരിശ് പണിത് അട്ടിമറി; പരുന്തുംപാറയിലെ നടപടി ഒഴിവാക്കാന്‍ കുറ്റന്‍ കുരിശ് സ്ഥാപിച്ച് സജിത് ബ്രദര്‍; ഇത് ആത്മീയ തട്ടിപ്പിന്റെ ഭയാനക വേര്‍ഷന്‍