SPECIAL REPORTകാണാതായത് 1929-ല്‍ സൈന്യത്തിന് സ്മരണികയായി കൈമാറിയ ചരിത്രരേഖ; 97 വര്‍ഷത്തോളം സൈനിക ക്യാമ്പിലെ അമൂല്യ ശേഖരമായി സൂക്ഷിച്ചിരുന്ന ഈ കൊമ്പുകള്‍ക്ക് ഒരുക്കിയത് അതീവ സുരക്ഷാ വലയം; സൈനിക ക്യാമ്പില്‍ നിന്നും രണ്ട് ആനക്കൊമ്പുകള്‍ പുറത്തേക്ക് കടത്തുക അസാധ്യം; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: ദുരൂഹതയേറുന്നു; ഗൗരവത്തില്‍ എടുത്ത് കേന്ദ്ര പ്രതിരോധമന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 1:44 PM IST
EXCLUSIVE2021ല്‍ ആര്യ രാജേന്ദ്രന് കാട്ടിയത് ആനമണ്ടത്തരം! അഞ്ചു വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത ആ 'മേയര്‍ കാര്‍' ഇന്നും നാണക്കേട്; മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജേഷില്ല; പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത് തീരുമാനം; ആര്യ വരുത്തിവെച്ച നാണക്കേട് രാജേഷിന് പാഠമായി! തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറെ കാണാന്‍ മോദി എത്തുന്ന കഥമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 9:07 AM IST
CYBER SPACEഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ വീഴ്ച്ചയില്‍ നടുങ്ങി ലോകം; ഐഫോണിന്റെയും ജിമെയിലിന്റെയും ഫേസ് ബുക്കിന്റെയും മാത്രമല്ല സര്‍ക്കാര്‍ അക്കൗണ്ടുകളുടെ പാസ്വേര്ഡും ചോര്‍ന്നു; എല്ലാവരും എല്ലാ പാസ്വേര്ഡുകളും ഇപ്പോള്‍ തന്നെ മാറുകമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 9:10 AM IST