STARDUST'അവള്‍ സെന്‍ട്രല്‍ ഗവര്‍മെന്റ് ജോലിക്കാരിയായി, ജോലി കിട്ടിയതിനു ശേഷം ആദ്യമായി അവളെ ആ യൂണിഫോമില്‍ കണ്ടു; ചിലപ്പോള്‍ ഈ ഫോട്ടോ കാണുമ്പോള്‍ ശരണ്യ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും; ഈ ഫോട്ടോ എന്നും എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും'മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 9:34 PM IST