SPECIAL REPORTഷാരോണ്‍ രക്തം തുപ്പിക്കൊണ്ടേയിരുന്നു; ലൈംഗികാവയവത്തിലൂടെ പോലും രക്തം വന്നുകൊണ്ടിരുന്നു; കുടല് അടക്കം അഴുകി പോയി; 11 ദിവസം ഒരുതുള്ളി വെള്ളമിറക്കാന്‍ ആകാതെ മരണവെപ്രാളത്തോടെ കഴിഞ്ഞു; പപ്പ ജയരാജിനോട് ഒടുവില്‍ ഷാരോണ്‍ മനസ് തുറന്നത് ഇനി ഒരുതിരിച്ചുവരവില്ലെന്ന് മനസ്സിലായതോടെ; ഗ്രീഷ്മ കഷായ ചലഞ്ചിലൂടെ സമ്മാനിച്ചത് നരകയാതനമറുനാടൻ മലയാളി ബ്യൂറോ21 Jan 2025 6:42 PM IST